നിര്യാതനായി

നോർബർട്ട് തുറവൂർ: തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളിത്തോട് പുന്നയ്ക്കൽ വീട്ടിൽ നോർബർട്ട് (റിട്ട. പോസ്റ്റ് മാസ്റ്റർ, ചേർത്തല-81) . ഭാര്യ: പി.ജെ. ലീലാമ്മ (റിട്ട. അധ്യാപിക സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് പള്ളിത്തോട്). മക്കൾ: ക്രിസ്ജ നോർബർട്ട് (അധ്യാപിക, സെന്റ് ഫ്രാൻസിസ് അസീസി എച്ച്.എസ്.എസ് അർത്തുങ്കൽ), ഷീബ നോർബർട്ട് (അധ്യാപിക സെന്റ് ഫ്രാൻസിസ് ഗേൾസ് ഹൈസ്കൂൾ, ആലുവ). മരുമക്കൾ: റോക്കി അഗസ്റ്റിൻ കുരിശിങ്കൽ (സൗദി), പരേതനായ കുര്യൻ ജോസഫ് തുമ്പോളി. പടം: നോർബർട്ട് (81)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.