ഫോട്ടോ: തങ്കപ്പൻ നായർ പന്തളം: കുരമ്പാല രൂപരാഗ നിലയത്തിൽ ജി. തങ്കപ്പൻ നായർ (റിട്ട. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്മെന്റ് -83) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ടി. രൂപേഷ് (ബി.ജെ.പി മുൻ മുനിസിപ്പൽ പ്രസിഡന്റ്), ടി. രാഗേഷ്. മരുമകൾ: ജയശ്രീ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.