പ്രതിഷേധിച്ചു

കളമശ്ശേരി: രാഹുൽ ഗാന്ധിക്കെതിരെ അസം മുഖ്യമന്ത്രി നടത്തിയ പരാമർശത്തിനെതിരെ യൂത്ത് കോൺഗ്രസ്​ പ്രതിഷേധിച്ചു. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഇടപ്പള്ളി ടോളിൽ നടന്ന പ്രതിഷേധം വൈസ് പ്രസിഡന്‍റ്​ എൻ.എസ്. നുസൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ജിന്‍റോ ജോൺ, ലിന്‍റോ പി. ആന്‍റോ, ജിൻഷാദ് ജിന്നാസ് തുടങ്ങിയവർ സംസാരിച്ചു. EC KALA 5 RAHULGANDI യൂത്ത് കോൺഗ്രസ് കളമശ്ശേരിയിൽ അസം മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.