അനുശോചനം

എടവനക്കാട്: ലത മങ്കേഷ്‌കറുടെ വിയോഗത്തില്‍ ഇക്ബാല്‍ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ അനുശോചനമര്‍പ്പിച്ചു. വായനശാല പ്രസിഡന്‍റ്​ ബെയ്‌സി മുക്കത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പി.എന്‍. തങ്കരാജ്, സര്‍വിസ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം ദാസ് കോമത്ത്, സെക്രട്ടറി എന്‍.എ. ബിനോയ്, അനില്‍കുമാര്‍, പി.സി. ഷെല്‍ട്ടണ്‍, പി.സജീവ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.