ആനന്ദവല്ലിയമ്മ

കാഞ്ഞിരമറ്റം: സെന്റ് ഇഗ്നേഷ്യസ് സ്കൂൾ റിട്ട. അധ്യാപകൻ പി.എസ്​. നാരായണ മേനോന്‍റെ (ഇട്ടംതോട്ട് കുട്ടൻ മേനോൻ ) ഭാര്യ ഗൗരി നിവാസിൽ നിര്യാതയായി. പള്ളിപ്പുറം ചിറ്റത്താപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഗൗരിക്കുട്ടി (ലത കുവൈത്ത്​ ), ഗിരിജ, സജീവ്. മരുമക്കൾ: പരേതനായ രഘുനന്ദന മേനോൻ, ശ്രീലത. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്​ വീട്ടുവളപ്പിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.