ചരമം

കൊച്ചുണ്ണി പട്ടിമറ്റം: ചേലക്കുളം കീപേത്ത് പരേതനായ മക്കാറിന്‍റെ മകൻ കൊച്ചുണ്ണി (79) നിര്യാതനായി. ഭാര്യ: പാണക്കാടൻ കുടുംബാംഗം അയിശ. മക്കൾ: നബീസ, ഖദീജ, ഫാത്തിമ (വാഴക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ), അബ്ദുറഹ്​മാൻ, കുഞ്ഞുമുഹമ്മദ്, ഹാജറ. മരുമക്കൾ: ഇബ്രാഹീം, നൗഷാദ്, അബ്ദുൽ കരീം, സൽമ, നിഷമോൾ, കാസിം. പടം. കൊച്ചുണ്ണി (ekd kochunni palli1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.