സ്ഥാപകദിനം

കോതമംഗലം: എക്സ് സർവിസ്​മെൻ കോഓഡിനേഷൻ കമ്മിറ്റി ആഘോഷിച്ചു. വിമുക്തഭട ഭവനിൽ പ്രസിഡന്റ് വി.സി. പൈലി പതാക ഉയർത്തി. വൈസ് പ്രസിഡന്റ് സരിതാസ് നാരായണൻ നായർ, ട്രഷറർ സിബിച്ചൻ കല്ലട, ജോയന്റ് സെക്രട്ടറി ജോസ് വർഗീസ്, വി.പി. തങ്കച്ചൻ, ഗോപിനാഥൻ നായർ, ജോസ് കുര്യൻ, എ.വി. ബാബു, ടി.എ. ഷിബു, ലാൽ വർഗീസ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.