സെമിനാര്‍

മഞ്ഞപ്ര: മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഏകദിന സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അല്‍ഫോണ്‍സ ഷാജന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ജേക്കബ് മഞ്ഞളി അധ്യക്ഷത വഹിച്ചു. സെമിനാറില്‍ കീഴില്ലം ഹണി ഗ്രൂപ് പ്രവര്‍ത്തകാരായ ഫാ. ജോസഫ് പരുത്തിവേലില്‍, റെജി വി. വര്‍ഗീസ് എന്നിവര്‍ തേനിച്ചവളര്‍ത്തലും മൂല്യവര്‍ധിത ഉൽപന്നങ്ങളും എന്ന വിഷയത്തില്‍ ക്ലാസ്​ നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.