പച്ചാളം ചാത്യാത്ത് പാരിഷ് ഹാൾ: മുൻ കൗൺസിലറും നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന പി.എസ്. മണികണ്ഠ രാജന്‍റെ ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനവും സ്നേഹകൂട്ടായ്മയും - രാവിലെ 11.00 ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ട്: അന്താരാഷ്ട്ര യോഗ ദിനാഘോഷ , ഉദ്ഘാടനം കേന്ദ്ര മന്ത്രി ജനറൽ (ഡോ) വി.കെ. സിങ് - രാവിലെ 5.30 എറണാകുളം ബ്രഹ്മസ്ഥാനം: എറണാകുളം അമൃത യുവധർമധാരയും(അയുദ്ധ്) അമൃത വിദ്യാലയവും സംയുക്തമായി അന്താരാഷ്ട്ര യോഗദിനം - രാവിലെ 9.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.