വായനദിനാഘോഷം

കാഞ്ഞൂര്‍: കാഞ്ഞൂര്‍ സെന്‍റ്​ സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ വായനദിനാഘോഷവും ഭാഷാ ക്ലബുകളുടെ ഉദ്​ഘാടനവും കെ.എം. തോമസ് നിർവഹിച്ചു. റവ.ഡോ.ജോസഫ് കണിയാംപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍. കൃഷ്ണകുമാര്‍ വിദ്യാർഥികള്‍ക്ക് ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്തു. ശാലിനി, എം.പി. സജീവ്, ഫാ.അമല്‍ ഓടനാട്ട്, ജെസി, ജോബിന്‍ ജോളി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.