കോതമംഗലം: ബ്ലോക്കിലെ എല്ലാ കൃഷി ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പച്ചക്കറിയുടെ ആദ്യ ആന്‍റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ സിന്ധു ഗണേശൻ, വാർഡ് കൗൺസിലർമാരായ ലിസി പോൾ, ഷിബു കുര്യാക്കോസ്, കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ വി.പി. സിന്ധു എന്നിവർ സംസാരിച്ചു. EM KMGM 1 Krishi കൃഷി ഉദ്യോഗസ്ഥർ നടത്തിയ പച്ചക്കറി കൃഷിയുടെ ആന്‍റണി ജോൺ എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.