ഔസേപ്പ് വർഗീസ് അങ്കമാലി: ചർച്ച് നഗറിൽ മുളവരിക്കൽ വീട്ടിൽ ഔസേപ്പ് വർഗീസ് (ചൈത്രം വർഗീസ് -69) നിര്യാതനായി. ഭാര്യ: വാഴക്കാല പയ്യപ്പിള്ളി കുടുംബാംഗം ജിജി. മക്കൾ: ജിസ് (ഉഡുപ്പി), ജിന്‍റു (കാനഡ), ജെസ്ന (ദുബൈ). മരുമകൾ: അഞ്ജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് അങ്കമാലി സൻെറ് ജോർജ് ബസിലിക്ക പള്ളി സെമിത്തേരിയിൽ. വർഗീസ് EKD VARGHES 69 ANKA
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.