ptd vasupilla 87 mallappilly മല്ലപ്പള്ളി: മല്ലപ്പള്ളി ഈസ്റ്റ് പിച്ചനാട്ട് (87) നിര്യാതനായി. ഭാര്യ: തുരുത്തിക്കാട് പ്ലാക്കട കനകമ്മ. മക്കൾ: വത്സലകുമാരി, മണിക്കുട്ടൻ, മധു, സന്തോഷ്, ഉണ്ണികൃഷ്ണൻ. മരുമക്കൾ: മുരളീധരപണിക്കർ, ഗീത, ആര്യ, അപർണ. സംസ്കാരം വെള്ളിയാഴ്ച 11.30ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.