ക്യാപ്ഷൻ

എം.ജി സര്‍വകലാശാല നടത്തിയ ബാച്ചിലര്‍ ഓഫ് ടൂറിസം ആൻഡ്​ ട്രാവല്‍ മാനേജ്മെന്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ പല്ലാരിമംഗലം കൂറ്റംവേലി സ്വദേശി ആദില്‍ മീരാന്‍. മൂവാറ്റുപുഴ നിര്‍മല കോളജ് വിദ്യാര്‍ഥിയാണ്. കൂറ്റംവേലി നെല്ലിമറ്റത്തില്‍ വീട്ടില്‍ മീരാന്‍ കോയാന്റെയും അസ്മയുടെയും മകനാണ്. സഹോദരി അഫീഫ. EM KMGM 7 Rank റാങ്ക് നേടിയ ആദിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.