റാന്നി: തൃക്കോമല മേലേവീട്ടിൽ എം.എം. (കബീർ -63) നിര്യാതനായി. ഭാര്യ: മുണ്ടത്താനം പള്ളിക്കുന്നേൽ ജമീല ബീവി. മക്കൾ: സിനാജ്, സിറാഫത്ത്, തസ്‌നി. മരുമക്കൾ: റസീന, ഷാഹിന, അഫ്സൽ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് നൂർ മുഹമ്മദിയ്യ ജമാഅത്ത് ഖബർസ്ഥാനിൽ. ---- ptd rni_1 Salim ഫോട്ടോ: എം.എം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.