ചുമതലയേറ്റു

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്‍റ്​സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) കൊച്ചിന്‍ ചാപ്റ്ററിൽ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. ലജീഷ് കെ.എല്‍ (ചെയര്‍), തോമസ് ടി.വി (വൈസ് ചെയര്‍), മീന ജോര്‍ജ് (സെക്ര), രഞ്ജിനി ആര്‍. (ട്രഷ), പദ്മകുമാര്‍ വി.എ (മുന്‍ ചെയര്‍) എന്നിവരാണ് ഭാരവാഹികള്‍. സുരേഷ് കുമാര്‍ കെ.പി, ചാരുജിത്ത് സി. മോഹന്‍, സുഷിന്‍ വി.എസ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. യോഗത്തില്‍ മുന്‍ ചെയര്‍മാന്‍ പദ്മകുമാര്‍ വി.എ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.