പ്രവേശനോത്സവം

പോഞ്ഞാശ്ശേരി: അല്‍-അസ്ഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അന്‍വര്‍ അലി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ പി.കെ. അലിയാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ എ.എം. സുബൈര്‍, പ്രിന്‍സിപ്പല്‍ കെ.എ. മുഹമ്മദ് മന്‍സൂര്‍, മാനേജ്‌മെന്റ് പ്രതിനിധി ടി.എന്‍. അബ്ദുല്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു. സീനിയര്‍ അസിസ്റ്റന്റ് പി.വി. ജിന്‍ഷ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.എസ്. ബിന്ദു നന്ദിയും പറഞ്ഞു. em pbvr 2 K.M. Anwar Ali അല്‍-അസ്ഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അന്‍വര്‍ അലി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.