വിരമിച്ചു

കൊച്ചി: കേരള ജല അതോറിറ്റിയിൽനിന്ന് 22 വർഷത്തെ സേവനത്തിനുശേഷം കൊച്ചി സൂപ്രണ്ടിങ് എൻജിനീയർ ജോച്ചൻ ജോസഫ് . കുട്ടനാട് ചേന്നങ്കരി മറ്റത്തിൽ മെതിക്കളം കുടുംബാംഗമാണ്. ഇപ്പോൾ തൃപ്പൂണിത്തുറ ഏരൂർ നോർത്തിൽ താമസിക്കുന്നു. ഇന്ത്യൻ റെയിൽവേ, കേരള ഹൗസിങ് ബോർഡ്, വൈദ്യുതി ബോർഡ് എന്നിവിടങ്ങളിൽ എൻജിനീയറായി സേവനമനുഷ്​ഠിച്ചിട്ടുണ്ട്. ഫോട്ടോ ക്യാപ്ഷൻ ER JOCHAN JOSEPH ജോച്ചൻ ജോസഫ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.