ഡെന്‍റൽ പി.ജി നീറ്റിൽ ദേശീയതലത്തിൽ അഞ്ചാം റാങ്ക് നേടിയ ഡോ.ടി.ആർ. റൗലത്ത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ബി.ഡി.എസ് പാസായ റൗലത്ത് ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിച്ചാണ് എം.ഡി.എസ് നീറ്റിന് തയാറായത്. എറണാകുളം എളമക്കര സൗത്ത് കീർത്തിനഗർ തുണ്ടിപറമ്പ് റഹീമിന്‍റെ മകളാണ്. ഫോട്ടോ ക്യാപ്ഷൻ er neet rank rawlath must
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.