നെ​ടു​മ്പാ​ശ്ശേ​രി ഫാ​ർ​മേ​ഴ്സ് സെ​ന്റ​ർ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മാ​മ്പ​ഴോ​ത്സ​വം പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​വി. പ്ര​ദീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മാമ്പഴോത്സവം പ്രദർശന വിപണന മേള

ചെ​ങ്ങ​മ​നാ​ട്: നാ​ട​ൻ മാ​മ്പ​ഴ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​വും വ്യാ​പ​ന​വും ല​ക്ഷ്യ​മാ​ക്കി നെ​ടു​മ്പാ​ശ്ശേ​രി ഫാ​ർ​മേ​ഴ്സ് സെ​ന്റ​ർ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് ദി​വ​സ​ത്തെ മാ​മ്പ​ഴോ​ത്സ​വം പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള ആ​രം​ഭി​ച്ചു.

പ്രാ​ദേ​ശി​ക​മാ​യി ല​ഭി​ക്കു​ന്ന നാ​ട​ൻ മാ​മ്പ​ഴ​ങ്ങ​ൾ കൃ​ത്രി​മ​ത്വ​മി​ല്ലാ​തെ പ​ഴു​പ്പി​ച്ച് കു​റ​ഞ്ഞ നി​ര​ക്കി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യം. പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​വി. പ്ര​ദീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ​ർ​മേ​ഴ്‌​സ് സെൻറ​ർ പ്ര​സി​ഡ​ൻ​റ് എ.​വി. രാ​ജ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ർ​ക്ക​ന്റ​യി​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് സി.​പി. ത​രി​യ​ൻ, കെ.​ജെ. പോ​ൾ​സ​ൺ, ടി.​എ​സ്.​മു​ര​ളി, സാ​ലു പോ​ൾ, കെ.​ജെ. ഫ്രാ​ൻ​സി​സ്, പി.​പി. ശ്രീ​വ​ൽ​സ​ൺ,സു​നി​ത ഹ​രി​ദാ​സ്, ശാ​ന്ത രാ​മ​കൃ​ഷ്ണ​ൻ, ഗീ​ത ജോ​ഷി, ഉ​ഷ ദി​വാ​ക​ര​ൻ, സ​രി​ത. ആ​ർ, മോ​ളി മാ​ത്തു​കു​ട്ടി, ഷി​മ്മി സു​രേ​ഷ്, മ​ഞ്ജു സാ​ബു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Mango Festival Exhibition and Marketing Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.