പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

എം.​ഡി.​എം.​എ: യു​വാ​ക്ക​ൾ പി​ടി​യി​ൽ

മ​ട്ടാ​ഞ്ചേ​രി: മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. 23.17 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ, 12.49 ഗ്രാം ​എം.​ഡി.​എം.​എ എ​ന്നി​വ​യു​മാ​യി പാ​ണ്ടി​ക്കു​ടി 9/1241ൽ ​താ​മ​സി​ക്കു​ന്ന ജി​വി​ൽ ജോ​ർ​ജ് (23), കു​ട്ടു​ക​ച്ച​വ​ട​ക്കാ​ര​ൻ കു​വ​പ്പാ​ടം മു​രു​ക്കും​ത​റ ന​ഗ​ർ 8/647 ൽ ​താ​മ​സി​ക്കു​ന്ന അ​മൃ​തേ​ഷ് (26) എ​ന്നി​വ​രെ​യാ​ണ് മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ. ഷി​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. കോ​ട​തി ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - MDMA: Youths arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.