12 വർഷം ഒളിവില്‍ കഴിഞ്ഞയാള്‍ പിടിയില്‍

ആ​ലു​വ: അ​ടി​പി​ടി കേ​സി​ല്‍ പ്ര​തി​യാ​യി കോ​ട​തി ശി​ക്ഷി​ക്കു​ക​യും തു​ട​ർ​ന്ന് ഒ​ളി​വി​ല്‍ പോ​വു​ക​യും ചെ​യ്ത​യാ​ൾ പി​ടി​യി​ല്‍. കൊ​ടി​കു​ത്തു​മ​ല നീ​ല​ത്തോ​പ്പു​ക​ര മൂ​ല​ന്‍ വീ​ട്ടി​ല്‍ കു​ര്യ​ന്‍ ജോ​സി​നെ​യാ​ണ് (59) ആ​ലു​വ ഈ​സ്‌​റ്റ് പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്ത​ത്.

12 വ​ർ​ഷം മു​മ്പാ​ണ് ഇ​യാ​ൾ പ്ര​തി​യാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് മു​ന്‍ കു​റ്റ​വാ​ളി​ക​െ​ള​യും വാ​റ​ൻ​റ്​ പ്ര​തി​ക​െ​ള​യും​കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യ പ​രി​ശോ​ധ​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. 

Tags:    
News Summary - Man arrested after 12 years in hiding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.