ശ​നി​യാ​ഴ്ച പു​ല​ർ​ച്ച അ​ങ്ക​മാ​ലി എം.​സി റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട

ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ച് മു​ൻ​ഭാ​ഗം ത​ക​ർ​ന്ന ച​ര​ക്കു​ലോ​റി

ലോറിക്ക് പിന്നിൽ ലോറി ഇടിച്ച് അപകടം

അ​ങ്ക​മാ​ലി: എം.​സി റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ൽ മ​റ്റൊ​രു ലോ​റി ഇ​ടി​ച്ച് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ലോ​റി​യു​ടെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. എം.​സി റോ​ഡി​ൽ ഒ​ലി​യ​ൻ ക​പ്പേ​ള​ക്ക് സ​മീ​പം ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് അ​പ​ക​ടം.

പെ​രു​മ്പാ​വൂ​രി​ൽ​നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ച​ര​ക്കു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ലോ​റി​യു​ടെ ക്ലീ​ന​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു.

ഇ​യാ​ളെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എം.​സി റോ​ഡി​ൽ രാ​പ്പ​ക​ൽ ഭേ​ദ​മ​ന്യേ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​മ്പോ​ഴും റോ​ഡ​രി​കി​ലു​ട​നീ​ളം അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കി​ങ് രൂ​ക്ഷ​മാ​ണ്. പൊ​ലീ​സാ​ക​ട്ടെ ന​ട​പ​ടി​യെ​ടു​ക്കാ​റി​ല്ല.

Tags:    
News Summary - Lorry hit behind another lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.