അനീഷ് മുല്ലശ്ശേരിയും അസ്ലം പള്ളുരുത്തിയും
Posted On
date_range Updated On
date_range സോളിഡാരിറ്റി കൊച്ചി സിറ്റി ഭാരവാഹികൾ
കൊച്ചി: 2023 - 24 കാലയളവിലേക്കുള്ള സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കൊച്ചി സിറ്റി പ്രസിഡന്റായി അനീഷ് മുല്ലശ്ശേരിയെയും ജനറൽ സെക്രട്ടറിയായി അസ്ലം പള്ളുരുത്തിയെയും തെരഞ്ഞെടുത്തു. അബ്ദുൽ മുഈസ് കൊച്ചി, മുഹമ്മദ് വസീം കലൂർ, മുനീർ കല്ലേലിൽ എളമക്കര, ഹസീദ് ചേരാനല്ലൂർ എന്നിവർ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റ് സമിതി അംഗങ്ങൾ: സജീദ് പി.എം, മുഫീദ് കൊച്ചി, അഡ്വ.അഹമ്മദ് സഹീർ നെട്ടൂർ, ഷിനാസ് പള്ളുരുത്തി, ഹാഷിം മരട്, അബ്ദുല്ല തമ്മനം, ഷഫീഖ് പള്ളുരുത്തി, മുഹമ്മദ് ബാബർ നെട്ടൂർ, ഷബീറലി ഇൻഫോപാർക്ക്. ഏരിയ പ്രസിഡന്റുമാർ: അബ്ദുല്ല (എറണാകുളം സൗത്ത്), സിദ്ദീഖ്. ടി.എ (എറണാകുളം നോർത്ത്), ഷഫീഖ്. സി.എ (പള്ളുരുത്തി), സുൽഫിക്കർ. എ.എൻ (കൊച്ചി), മുഹമ്മദ് ബാബർ (വൈറ്റില).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.