അനിത വാര്യർ
Posted On
date_range Updated On
date_range കൊച്ചി കോർപറേഷൻ ഉപതെരഞ്ഞെടുപ്പ്: അനിത വാര്യർ യു.ഡി.എഫ് സ്ഥാനാർഥി
കൊച്ചി: കോർപറേഷൻ ഡിവിഷൻ 62 ലെ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ഉദ്യോഗസ്ഥയായ അനിതാ വാര്യരെ (കോൺഗ്രസ്) പ്രഖ്യാപിച്ചു.
ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, യു.ഡി.എഫ് ചെയർമാൻ ഡൊമിനിക് പ്രസന്‍റേഷൻ, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, എൻ. വേണുഗോപാൽ, കെ.വി.പി. കൃഷ്ണകുമാർ, ചെല്ലമ്മ ടീച്ചർ, മനു ജേക്കബ്ബ് എന്നിവർ പങ്കെടുത്ത യോഗത്തിലാണ് സ്ഥാനാർഥി പ്രഖ്യാപനം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.