എ​ള​മ​ക്ക​ര സ്​​കൂ​ളി​ൽ അ​ഞ്ച്​ കോ​ടി​യു​ടെ വി​ക​സ​നം -ടി.​ജെ. വി​നോ​ദ്​

എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ൽ എ​ള​മ​ക്ക​ര ഗ​വ. എ​ച്ച്.​എ​സ്.​എ​സി​ൽ അ​ഞ്ച്​ കോ​ടി​യു​ടെ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്കം കു​റി​ച്ചു. സി.​ജി.​എ​ച്ച്.​എ​സ്.​എ​സ്​ എ​റ​ണാ​കു​ളം (മൂ​ന്ന്​ കോ​ടി), നോ​ർ​ത്ത്​ ഇ​ട​പ്പ​ള്ളി ഗ​വ. എ​ച്ച്.​എ​സ്.​എ​സ്), വി.​എ​ച്ച്.​എ​സ്.​എ​സ്​ എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണം (ഒ​രു കോ​ടി), ക​ലൂ​ർ മോ​ഡ​ൽ ടെ​ക്​​നി​ക്ക​ൽ എ​ച്ച്.​എ​സ്.​എ​സ്​ ന​വീ​ക​ര​ണം (ഒ​രു കോ​ടി), എ​റ​ണാ​കു​ളം എ​സ്.​ആ​ർ.​വി ഗ​വ. മോ​ഡ​ൽ എ​ച്ച്.​എ​സ്.​എ​സ്, വി.​എ​ച്ച്.​എ​സ്.​എ​സ്​ ന​വീ​ക​ര​ണം (ഒ​രു കോ​ടി) എ​ന്നി​വ​യാ​ണ്​ മ​റ്റ്​ പ​ദ്ധ​തി​ക​ൾ.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.