idd Mathai 86 ktpna

തോമസ്​ മത്തായി കട്ടപ്പന: തങ്കമണി വടക്കേൽ തോമസ് മത്തായി (86) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: ജോയിച്ചൻ, മിനി. മരുമക്കൾ: ലിസി, ഷാജി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.30ന് തങ്കമണി സെന്‍റ്​ തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.