idd chakochan 77 ktpna ജേക്കബ്

ജേക്കബ് മ്ലാമല: കിഴക്കേതലയ്ക്കൽ കെ.ഇ. ജേക്കബ് (ചാക്കോച്ചൻ -77) നിര്യാതനായി. ഭാര്യ: കുമളി കളത്തൂർ അച്ചാമ്മ. മക്കൾ: മിനി, ഷൈനി, നോബി, ഷിബി, ഷീന, ഡൊമിനിക്. മരുമക്കൾ: ചെറിയാൻ ജോസഫ്, തങ്കച്ചൻ, ഷൈനി, കൂത്തോടിയിൽ ഷാജി (കട്ടപ്പന നഗരസഭ കൗൺസിലർ), മനോജ്, ഐനി. സംസ്കാരം ശനിയാഴ്ച 12.30ന് മ്ലാമല ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.