idd aleyamma 96 ktpna

ഏലിയാമ്മ കട്ടപ്പന: കാൽവരിമൗണ്ട് എട്ടാംമൈൽ കുഴിപ്പറമ്പിൽ പരേതനായ കെ.കെ. ജോസഫി‍ൻെറ ഭാര്യ ഏലിയാമ്മ (96) നിര്യാതയായി. മാരാരിക്കുളം തോപ്പിൽ കുടുംബാംഗമാണ്. മക്കൾ: രാജു കൈപ്പുഴ, ബേബി, മേരി, ലിസി, റോയി, സജി, റെജി, പരേതരായ കുഞ്ഞുമോൻ, ജോയി. മരുമക്കൾ: കൈപ്പുഴ വഞ്ചിയിൽ ഏലിയാമ്മ, വാഴവര ചോങ്കര സോഫി, ചേർപ്പുങ്കൽ ചിറപ്പുറത്ത് ആൻസി, കുമരകം മന്നാകുളം മോളമ്മ, പണിക്കൻകുടി പുന്നതേട്ട് രാജു, കൈപ്പുഴ വഞ്ചിയിൽ തമ്പി, കരിങ്കുന്നം പള്ളിപ്പറമ്പിൽ ജെസി, പാലാ ചേരുതോട്ടിൽ ലിസി, കട്ടപ്പന കണ്ണംതടത്തിൽ ഷൈനി. സംസ്‌കാരം ചൊവ്വാഴ്​ച രണ്ടിന് കാൽവരിമൗണ്ട് സൻെറ്​ ജോർജ് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.