പാനായിക്കുളം ചിറയത്തെ ഹസൈനാരുടെ മത്സ്യകൃഷി കനത്ത മഴയിൽ നശിച്ചനിലയിൽ
Posted On
date_range Updated On
date_range കനത്ത മഴയിൽ മത്സ്യകൃഷി നശിച്ചു
ആലങ്ങാട്: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ മത്സ്യകൃഷി നശിച്ചു.
ചിറയം സ്വദേശി പുതിയേടത്ത് ഹസ്സൈനാരുടെ ഉടമസ്ഥതയിലുള്ള മത്സ്യകൃഷിയാണ് നശിച്ചത്. സുഭിക്ഷ കേരളം പദ്ധതി പ്രകാരം ചെയ്ത കൃഷിയാണ് നശിച്ചത്. വിളവെടുക്കാറായ നൂറുകണക്കിന് മത്സ്യങ്ങളാണ് ഏകദേശം 50 സെൻറ് വരുന്ന കൃഷിയിടത്തിൽ ജലത്തിെൻറ ഓക്സിജൻ അളവ് കുറഞ്ഞതുമൂലം ചത്തത്.
വിളവെടുക്കാൻ പാകമായി ക്കൊണ്ടിരിക്കുന്നതിനിടെയാണ് ഓക്സിജൻറ അളവ് കുറഞ്ഞതോടെ മീനുകൾ കുളത്തിൽ ചത്തുപൊങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.