Posted On
date_range Updated On
date_range ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല പൊട്ടിച്ചു
കിഴക്കമ്പലം: കിഴക്കമ്പലം ഞാറള്ളൂര്‍ ബേത്ലഹേം സ്കൂളിന് സമീപം ൈബക്കിലെത്തിയ രണ്ടുപേര്‍ യുവതിയുടെ മാല പൊട്ടിച്ച് കടന്നു.
റോഡില്‍ മൊബൈല്‍ഫോണില്‍ സംസാരിച്ച് നില്ക്കുമ്പോള് പിന്നില്‍നിന്നും വന്ന് 15 ഗ്രാം തൂക്കം വരുന്ന രണ്ട് മാല ബലമായി പൊട്ടിച്ചെടുക്കുകയായിരുന്നു.
കുന്നത്തുനാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിസരത്തുള്ള സി.സി.ടി.വി ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും പ്രതികളെ തിരിച്ചറിയാനായിട്ടില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.