കോവിഡ് കാലത്ത് സഹപാഠിക്ക് സ്റ്റെംസെൽ നൽകിയ പുല്ലേപ്പടി ദാറുൽഉലൂം സ്കൂളിലെ ഹിബ ഷബീറിനെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ഉപഹാരം നൽകുന്നു. കെ.എം.ഇ.എ എൻജിനീയറിങ് കോളജ് വൈസ് പ്രിൻസിപ്പൽ രേഖ ലക്ഷ്മണൻ, സ്കൂൾ മാനേജർ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, പി.ടി.എ പ്രസിഡന്‍റ് ജബ്ബാർ പുന്നക്കാടൻ, ഹെഡ്മാസ്റ്റർ ലാജിദ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഷാഹിന, പ്രിൻസിപ്പൽ കെ.കെ. ബാനു തുടങ്ങിയവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.