Posted On
date_range Updated On
date_range ട്വൻറി-20യെ അപകീര്‍ത്തിപ്പെടുത്തുന്നെന്ന് പരാതി
കിഴക്കമ്പലം: കിഴക്കമ്പലത്തെ ട്വൻറി20യെയും അതിെൻറ ചീഫ് കോഓഡിനേറ്റെറയും സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുകയും സംഘടനക്കെതിരെ വ്യാജപ്രചാരണം നടത്തുന്നകയും ചെയ്യുന്നെന്ന് ആരോപിച്ച്
റൂറല്‍ എസ്.പിക്ക് ചീഫ് കോഓഡിനേറ്റര്‍ സാബു എം. ജേക്കബ് പരാതി നല്‍കി.
പരാതിയെത്തുടര്‍ന്ന് കുന്നത്തുനാട് പൊലീസ് കേസെടുത്തിട്ടുണ്ട്. റെജി, സെബിന്‍, ഏലിയാസ് ഉള്‍പ്പെടെയുള്ള ഏഴോളം
പേര്‍ക്കെതിരെയാണ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.