Posted On
date_range Updated On
date_range ഫ്ലാറ്റുകളില്‍നിന്ന് മലിനജലം ഒഴുക്കുന്നതായി പരാതി
ചോറ്റാനിക്കര: പഞ്ചായത്ത് നാലാം വാര്‍ഡിലെ മേഘ, അനഘ, വര്‍ഷ ഫ്ലാറ്റുകളില്‍നിന്ന് മലിനജലം പുറത്തേക്കൊഴുക്കുന്നതായി പരാതി. കുറേ വര്‍ഷങ്ങളായി മാലിന്യപ്രശ്നം ഉണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.ആര്. രാജേഷ്, നാലാം വാര്‍ഡ് മെംബര്‍ പ്രകാശന് ശ്രീധരന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സ്റ്റാലിന്, പുഷ്പകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധിച്ചു. ഫ്ലാറ്റുടമകള്‍ക്കും വാടകക്ക് താമസിക്കുന്നവര്‍ക്കും നോട്ടീസ് അയക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.