Posted On
date_range Updated On
date_range തടിയിട്ടപറമ്പ് സ്റ്റേഷനില്‍ സഹോദരന് അനുജെൻറ സല്യൂട്ട്
കിഴക്കമ്പലം: സഹോദരങ്ങള്‍ ജോലി ചെയ്യുന്ന തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനില്‍ ജ്യേഷ്ഠന് സ്ഥാനക്കയറ്റം കിട്ടി എ.എസ്.ഐ ആയപ്പോള്‍ അനുജെൻറ വക സല്യൂട്ട്. സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഓഫിസർ വി.എസ്. അബൂബക്കറിനാണ് കഴിഞ്ഞദിവസം എ.എസ്.ഐയായി സ്ഥാനക്കയറ്റം ലഭിച്ചത്.
ഇവിടുെത്തസീനിയര് സിവില്‍ പൊലീസ് ഓഫിസറാണ് അനുജൻ വി.എസ്. ഷിഹാബ്. ഒരേ സ്റ്റേഷനില്‍ ജോലി ചെയ്യാന്‍ സാധിച്ചത് നിമിത്തമായി ഇരുവരും കാണുന്നു. ചേലക്കുളം വെള്ളേക്കാട്ട് സുലൈമാെൻറയും ബീവിയുടെയും മക്കളാണ് ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.