Posted On
date_range Updated On
date_range കഞ്ചാവുമായി പിടിയിൽ
മട്ടാഞ്ചേരി: തോപ്പുംപടി പട്ടേൽ മാർക്കറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിയിരുന്നയാൾ എക്സൈസ് പിടിയിൽ. പള്ളുരുത്തി ഇ.എസ്.ഐ റോഡ് പള്ളിച്ചാൽ നികർത്തിൽ ദേശത്ത് മലയിൽ വീട്ടിൽ ഷമീറിനെയാണ് (43) ഇൻസ്പെക്ടർ എ.എസ്. ജയനും സംഘവും ചേർന്ന് ചിറക്കൽ കവലയിൽനിന്ന് 1.100 കിലോ കഞ്ചാവുമായി പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.