പടം: apd unni 64 mny ഉണ്ണി മണ്ണഞ്ചേരി: പഞ്ചായത്ത് ഒമ്പതാംവാർഡ് വടക്കനാര്യാട് കങ്കിപറമ്പിൽ കെ.എം. ഉണ്ണി (64) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: സൗമ്യ (അധ്യാപിക, ചേർത്തല ടൗൺ എൽ.പി.എസ്), ഉമേഷ് (ഇന്ത്യൻ നേവി, ഗുജറാത്ത്). മരുമക്കൾ: അജീഷ് (ജല ഗതാഗത വകുപ്പ്, കാവാലം), റീമ (നഴ്സ്, എം.സി.എച്ച് ആലപ്പുഴ). സംസ്കാരം ശനിയാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ. ----
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.