ApD - VT Rajamma - 73 - CGR

- രാജമ്മ ചെങ്ങന്നൂർ: വെണ്മണി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റും മുൻ ചെങ്ങന്നൂർ ​ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന ടി.കുട്ടപ്പന്‍റെ ഭാര്യ വെൺമണി ചാങ്ങമല വാലിപറമ്പിൽ വീട്ടിൽ വി.ടി. രാജമ്മ (73) നിര്യാതയായി. മക്കൾ: അനിത (അംഗൻവാടി ടീച്ചർ), അനുപമ, അനുരൂപ് (സി.പി.ഒ, ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ), അഞ്ജലി. മരുമക്കൾ: സതീഷ് (ഫെഡറൽ ബാങ്ക്, നെടുങ്കണ്ടം), സന്തോഷ്, സുനിത, അനീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്​ വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.