ഉഷാ രാജു മാന്നാർ: കേരള കോൺഗ്രസ് (എം) ജില്ല ജനറൽ സെക്രട്ടറി രാജു താമരവേലിയുടെ ഭാര്യ മാന്നാർ കുരട്ടിശ്ശേരി പാവുക്കര മൂന്നാം വാർഡിൽ താമരവേലിൽ വീട്ടിൽ ഉഷാ രാജു (63) നിര്യാതയായി. മക്കൾ: റിനു, റിജോ. മരുമക്കൾ: സെൽവിൻ ഡാനിയൽ, സിമി സൂസൻ സജി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കടപ്ര മാന്നാർ മർത്തമറിയം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.