APD-SaroJaniamma - 85- Cgr

സരോജിനിയമ്മ ചെങ്ങന്നൂർ: വെൺമണി ചാങ്ങമല സനിൽ വില്ലയിൽ പരേതനായ എം.സി വെളുത്ത കുഞ്ഞിന്‍റെ (റിട്ട. വൈദ്യുതി വകുപ്പ്) ഭാര്യ സരോജിനിയമ്മ (85) നിര്യാതയായി. മക്കൾ: സതീശ് കുമാർ (റിട്ട. വിദ്യാഭ്യാസ വകുപ്പ്), സനിൽ കുമാർ, മിനിമോൾ. മരുമക്കൾ: ഷേർളി (കേരള ബാങ്ക്, നൂറനാട്), രൻജിനി (കെ.എസ്.എഫ്.ഇ കവിയൂർ ബ്രാഞ്ച്), രാഘവേന്ദ്രൻ (ദു​ബൈ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.