APD-Samuvel K - Scharia, 74-CGR

സാമുവേൽ ചെങ്ങന്നൂർ: പുലിയൂർ തോട്ടിയാട്ട് കെ.കെ ലിറ്റി കോട്ടേജിൽ സാമുവേൽ കെ.സ്കറിയ (പാപ്പച്ചായൻ -74)നിര്യാതനായി. ഭാര്യ: മറിയാമ്മ സാമുവേൽ. പത്തനംതിട്ട റാന്നി കണ്ടൻപേരുർനവരു കിഴക്കേതിൽ കുടുംബാംഗം. മക്കൾ: ലിറ്റി, ലിജി (യു.എ.ഇ), ലിനി (യു.എ.ഇ). മരുമക്കൾ: സാജൻ, വിനോജ് (ഇരുവരും യു.എ.ഇ). സംസ്ക്കാരം പിന്നീട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.