Apd- Rajendran - 62 - Cgr

രാജേന്ദ്രൻ മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്ത് 12ാം വാർഡിൽ കൂട്ടമ്പേരൂർ മാറാട്ട് തറയിൽ വീട്ടിൽ രാജേന്ദ്രൻ (62) നിര്യാതനായി. ഭാര്യ: അംബുജാക്ഷി. മക്കൾ: വിജേഷ് (ദുബൈ), പരേതനായ രാജേഷ്. മരുമകൾ: സ്മിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.