ApD - PT Rajan- 65-cgr .

ApD - PT Rajan- 65-cgr രാജൻ മാന്നാർ: ബുധനൂർ കിഴക്ക് പുത്തുരേത്ത് ജിതേഷ് ഭവൻ (മടത്തിലയ്യത്ത്) പി.ടി. രാജൻ (രാജു -65) നിര്യാതനായി. ഭാര്യ: പത്തനംതിട്ട കോന്നി കൂടൽ മുറിഞ്ഞേൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ: തോമസ് രാജൻ, ജിനു രാജൻ. മരുമകൻ: ബിജു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട്​ മൂന്നിന് ബുധനൂർ സെന്‍റ്​ ഏലിയാസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.