APD- PK. Bhaskaran - 87 - Cgr

ഭാസ്കരൻ ചെങ്ങന്നൂർ: ചെറിയനാട് നെടുവരംകോട് കുറ്റിയിൽ പടിഞ്ഞാറേതിൽ വീട്ടിൽ പി.കെ. ഭാസ്കരൻ (87) നിര്യാതനായി. ഭാര്യ: കെ.എൻ. ഭവാനി. മക്കൾ: ഉഷ, ഷീജ, ലിഷ, സജികുമാർ. മരുമക്കൾ: ശശിധരൻ, രമണൻ, കെ.എൻ. സൈജു, സുഷമ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.