APD-P-Raveendran - 86-CGR രവീന്ദ്രൻ

APD-P-Raveendran - 86-CGR രവീന്ദ്രൻ ചെങ്ങന്നൂർ: മാവേലിക്കര ഓലകെട്ടിയമ്പലം ഭക്തിവിലാസത്തിൽ വീട്ടിൽ പി.രവീന്ദ്രൻ (റിട്ട.എസ്.ഐ, കേരള പൊലീസ് -86) നിര്യാതനായി. ഭാര്യ: സുമംഗല. മകൾ: മായ (ഫാർമസിസ്റ്റ്, ഇ.എസ്.ഐ ഡിസ്പെൻസറി, പത്തനംതിട്ട). മരുമകൻ: ചന്ദ്രസാബു (എൻജിനീയർ). സംസ്കാരം വ്യാഴാഴ്ച 3.30ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.