APD- Muraleedharan Pillai - 62 -CGR,

മുരളീധരൻ പിള്ള മാന്നാർ: ചെന്നിത്തല കാരാഴ്മ ഒളിമ്പിക് ട്രാവൽസ് ഉടമ ചെന്നിത്തല ഒരിപ്രം കമല നിവാസിൽ മുരളീധരൻ പിള്ള (വിമുക്തഭടൻ -62) നിര്യാതനായി. 1683ാം നമ്പർ ശ്രീദേവി വിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്‍റായും ലയൺസ് ക്ലബ് പ്രസിഡന്‍റായും പ്രവർത്തിച്ചിരുന്നു. ഭാര്യ: തങ്കം മുരളി. മക്കൾ: മേഘ അജീഷ്, ഡോ. മോഹിത് മുരളി. മരുമകൻ: അജീഷ് ചന്ദ്രൻ (ബഹ്‌റൈൻ). സംസ്കാരം ശനിയാഴ്ച വൈകീട്ട്​ മൂന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.