Apd- Mc,Kurien -71 - cgr .

കുര്യൻ മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്ത് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് പ്രസിഡന്റ് കടപ്ര പരുമല വലിയതോപ്പിൽ വീട്ടിൽ എം.സി. കുര്യൻ (ജോയി -71) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: സ്വപ്ന, സ്റ്റെഫി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.