APD- Gopinadhan Nair - 83-cgr

ഗോപിനാഥൻ നായർ മാന്നാർ: ചെന്നിത്തല ചെറുകോൽ പുതുശ്ശേരി പടീറ്റതിൽ വീട്ടിൽ ഗോപിനാഥൻ നായർ (83) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ഹരികുമാർ, ആശ ജി. നായർ. മരുമകൻ: അജികുമാർ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന്​ വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.