സുധ മണ്ണഞ്ചേരി: കാവുങ്കൽ ദേവസ്വം മുൻ മാനേജർ പരേതനായ കെ.കെ. ഗോപിയുടെ ഭാര്യ മണ്ണഞ്ചേരി രണ്ടാം വാർഡ് കാവുങ്കൽ കണ്ണാട്ട് വെളി സുധ (78) നിര്യാതയായി. മക്കൾ: എം.ജി. രാജമണി (റിട്ട. വിജിലൻസ് ആന്‍റി കറപ്ഷൻ വകുപ്പ്), കെ.എസ്. ഭാഗ്യവതി, കെ.ജി. മധു (റവന്യൂ വകുപ്പ്). മരുമക്കൾ: റീജ ജോൺ (അബൂദബി), പ്രസന്നൻ, നിത്യ കാർത്തികേയൻ (അധ്യാപിക, ഗവ.എൽ.പി.എസ്, തമ്പകച്ചുവട്). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. പടം: sudha 78 mny
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.