Ap D - G.Sahadevan Pillai - 85- CGR.

സഹദേവൻ പിള്ള ചെങ്ങന്നൂർ: ചെറിയനാട് കൊല്ലകടവ് പത്മാലയം വീട്ടിൽ ജി. സഹദേവൻ പിള്ള (റിട്ട. പ്രധാനാധ്യാപകൻ, എൻ.എസ്.എസ് ഹൈസ്കൂൾ, തട്ട -85) നിര്യാതനായി. കൊല്ലകടവ് കളിയിക്കൽ കുടുംബാംഗമാണ്. ഭാര്യ: പത്മാവതി അമ്മ (റിട്ട. അധ്യാപിക, മാവേലിക്കര ഗവ.ടി.ടി.ഐ). മക്കൾ: സതീഷ്. എസ്. പിള്ള (മുംബൈ പോർട്ട് ട്രസ്റ്റ്), പി. പത്മജാ ദേവി (റിട്ട. പ്രിൻസിപ്പൽ, തട്ട എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, പത്തനംതിട്ട), ബിന്ദു. എസ്. പിള്ള (എം.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ, കായംകുളം). മരുമക്കൾ: സിന്ധു സതീഷ്, പദ്മകുമാർ കോലേലിൽ (കേരളീയം ന്യൂസ് ചാനൽ), സുനിൽ കുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 27ന്​ രാവിലെ ഒൻപതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.